Top Storiesശബരിമല വിധി മാറ്റാന്‍ പോയവര്‍ സ്വര്‍ണ്ണക്കടത്തില്‍ പെട്ട് ജയിലില്‍! മുഖ്യഹര്‍ജിക്കാരനായ കണ്ഠരര് രാജീവരര് അകത്ത്; യുവതീപ്രവേശനത്തിനായി വാദിച്ച എന്‍ വാസു ജാമ്യത്തില്‍; പ്രയാര്‍ ഗോപാലകൃഷ്ണന് പകരം ആരെത്തും? സുപ്രീം കോടതിയില്‍ ഇനി എന്ത് സംഭവിക്കും? ചീഫ് ജസ്റ്റിസ് നല്കിയ ആ സൂചന സത്യമായി; മാധ്യമപ്രവര്ത്തകന് ബാലഗോപാല്‍ ബി നായര്‍ എടുത്തുകാട്ടുന്ന സവിശഷതകള്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 10:59 PM IST